തീപിടിച്ച വഴുതക്കാട് ശ്രീവത്സം ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നിൽ തടിച്ചു കൂടിയ ജനക്കൂട്ടം
തീപിടിച്ച വഴുതക്കാട് ശ്രീവത്സം ഷോപ്പിംഗ് കോംപ്ലക്‌സിലെ സൂപ്പർ മാർക്കറ്റിലെ സ്പ്രേയും മറ്റ് സാധനങ്ങളും നീക്കം ചെയ്യുന്ന ജീനക്കാരൻ
തീപിടിച്ച വഴുതക്കാട് ശ്രീവത്സം ഷോപ്പിംഗ് കോംപ്ലക്‌സിൽ ഒന്നാം നിലയിലെ ചെരുപ്പ് കടയിലെ സാധനങ്ങൾ മാറ്റുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
തീപിടിച്ച വഴുതക്കാട് ശ്രീവത്സം ഷോപ്പിംഗ് കോംപ്ലക്‌സിൽ ഒന്നാം നിലയിലെ ചില്ലു തകർത്ത ശേഷം മാസ്ക് ധരിച്ച് തീ അണയ്ക്കാൻ കയറുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കടയിലെ സാധനങ്ങൾ നീക്കം ചെയ്യുന്ന ജീവനക്കാരും
തീപിടിച്ച വഴുതക്കാട് ശ്രീവത്സം ഷോപ്പിംഗ് കോംപ്ലക്‌സിൽ ഒന്നാം നിലയിലെ ചില്ലു തകർത്ത ശേഷം മാസ്ക് ധരിച്ച് തീ അണയ്ക്കാൻ കയറുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ
തീപിടിച്ച വഴുതക്കാട് ശ്രീവത്സം ഷോപ്പിംഗ് കോംപ്ലക്‌സിൽ ഒന്നാം നിലയിലെ ചില്ലു തകർത്ത ശേഷം തീ അണയ്ക്കാനുള്ള മാർഗങ്ങൾ പരിശോധിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ