bbvv

സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്റെ പരാമർശത്തെ തുടർന്ന് യു.ഡി.എഫ്.നേതാക്കളുടെ നേതൃത്വത്തിൽ കുത്തിയതോട് വില്ലജ് ഓഫീസിലേക്ക് നടന്ന പ്രതിക്ഷേധ മാർച്ച്.

bbvv

സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്റെ പരാമർശത്തെ തുടർന്ന് യു.ഡി.എഫ്.നേതാക്കളുടെ നേതൃത്വത്തിൽ കുത്തിയതോട് വില്ലജ് ഓഫീസിനു മുന്നിൽ നടന്ന ഉപവാസ സമരത്തിൽ ലതിക സുഭാഷ് പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് സമീപം.

bbvv

സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്റെ പരാമർശത്തെ തുടർന്ന് യു.ഡി.എഫ്.നേതാക്കളുടെ നേതൃത്വത്തിൽ കുത്തിയതോട് വില്ലജ് ഓഫീസിനു മുന്നിൽ നടന്ന ഉപവാസ സമരം മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്‌ഘാടനം ചെയ്യുന്നു.