hg

പകരത്തിനു പകരം..., പൂച്ചാക്കൽ വടക്കേക്കയിൽ വോട്ടഭ്യർഥിച്ച എൽ.ഡി.എഫ്. സ്ഥാനാർഥി മനു സി.പുളിക്കലിനോട് പകരം ലോട്ടറി എടുക്കുവാൻ അഭ്യർത്ഥിക്കുന്ന ലോട്ടറി വില്പനതൊഴിലാളി.