തീ തള്ളിയ വണ്ടി...കോട്ടയം ബേക്കർ ജംഗ്ഷനിൽ ഓടിക്കൊണ്ടിരിക്കവെ തീയും പുകയും വന്ന കെ.എസ്.ആർ.ടി.സി ബസ് തീയണച്ചശേഷം പൊലീസും യാത്രക്കാരും ചേർന്ന് തള്ളിനീക്കാൻ ശ്രമിക്കുന്നു