തായ്‌വാൻ; മ്യൂസിയത്തിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന യുവദമ്പതികളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ത..്വാൻ ആർട്ട് മ്യൂസിയത്തിലാണ് സംഭവം. മ്യൂസിയത്തിലെ ടെറസിലാണ് യുവാവും യുവതിയും പരസ്യമായി ലൈംഗികവേഴ്ച നടത്തിയത്. ഇതിന്റെ വിഡിയോ വൈറലായതോടെ തായ്‌വാൻ് സ്വദേശികളായ യുവാവിനേയും യുവതിയേയും പൊലീസ് ചോദ്യം ചെയ്തു.
പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഇരുവരും അന്വേഷണം നേരിടേണ്ടിവരും. സോഷ്യൽ മീഡിയയിൽ വീഡിയോയെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ കമന്റ് ചെയ്തു. ജീവനുള്ള ആർട്ട് പീസാണ് ഇതെന്നാണ് ചിലരുടെ കമന്റ്. ആർട്ട് മ്യൂസിയം സന്ദർശിക്കാൻ എത്തുന്നവർക്ക് ലൈംഗിക ബന്ധത്തിലേർപ്പെടാന്‍ അവസരം നല്‍കുന്നുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്.