imran-khan-

ഇസ്ലമാബാദ്: പാക് അധിനിവേശ കാശ്മീരിലുള്ളവർ നിയന്ത്രണരേഖ കടക്കരുതെന്ന മുന്നറിയിപ്പുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പിഒകെയിൽ ഉള്ളവർ അതിർത്തി കടന്നാൽ, അതിനെ ഇസ്ലാമിക ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കും. ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങൾക്കും അതിർത്തി കടന്നുള്ള ആക്രമങ്ങൾക്കും ഇന്ത്യ ഇതിനെ മറയാക്കുമെന്നും ഇമ്രാൻ ആരോപിച്ചു.