ആറ്റിങ്ങൽ: ഊരു പൊയ്ക കൃഷിവിള സുജ ഭവനിൽ ,സുരേഷ് ബാബുവിന്റെ ഭാര്യ ഒ .ഗിരിജ (57) നിര്യാതയായി.
മക്കൾ :സുജ, സുജിൻ, സുജല്യ മരുമക്കൾ: ലിബു ( കെ എസ് ആർ ടി സി ആറ്റിങ്ങൽ), വിപിൻ.