മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉദ്യോഗത്തിന് സാദ്ധ്യത. വിദേശയാത്ര സഫലമാകും. അറ്റകുറ്റപ്പണി തുടങ്ങും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാമ്പത്തിക നിയന്ത്രണം വേണ്ടിവരും. ഉന്നതരോടൊപ്പം സ്ഥാനം . ആഘോഷങ്ങളിൽ പങ്കെടുക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ശത്രുക്കളുടെ ഉപദ്രവം ഒഴിവാക്കും. ആത്മപ്രഭാവം വർദ്ധിക്കും. അശാന്ത പരിശ്രമം ഉണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സ്ഥാനമാനങ്ങൾ ലഭിക്കും. ആഹ്ളാദകരമായ അന്തരീക്ഷം. വിദേശ യാത്ര പുറപ്പെടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വാക്കുകൾ ഫലപ്രദമാകും. അനുഭവ ഗുണം വർദ്ധിക്കും. പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിനേടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാതാപിതാക്കളുടെ അനുഗ്രഹം. മനസിനു തൃപ്തികരം. അദ്ധ്വാനഭാരം വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉദ്യോഗമാറ്റം. യുക്തിപൂർവം പെരുമാറും. വിദ്യാർത്ഥികൾക്ക് ഉത്സാഹവും ഉന്മേഷവും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആഗ്രഹങ്ങൾ സഫലമാകും. നിയമ സഹായം ആവശ്യമായിവരും. ജീവിത ശൈലിയിൽ മാറ്റം വരുത്തും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
നിന്ദാശീലം ഒഴിവാക്കും. ഈശ്വര പ്രാർത്ഥനകളാൽ വിജയം. ആഘോഷങ്ങളിൽ പങ്കെടുക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പുതിയ സംരംഭങ്ങൾ തുടങ്ങും. തർക്കങ്ങൾ പരിഹരിക്കപ്പെടും. യുക്തിപൂർവം പ്രവർത്തിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉപരിപഠനത്തിന ചേരും. സ്വയം പര്യാപ്തത കൈവരിക്കും. ആശ്വാസം ഉണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മാർത്ഥമായ പ്രവർത്തനശൈലി. പുതിയ അവസരങ്ങൾ. യാത്രകൾക്കും ചർച്ചകൾക്കും നേട്ടം.