koodathai

കോഴിക്കോട്: കൂടത്തായിയിൽ ബന്ധുക്കളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ജോളി ജോസഫിനെ കുറിച്ച് അയൽവാസികൾക്ക് പറയാനുള്ളത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. ജോളി തങ്ങളുമായി സംസാരിക്കാറില്ലായിരുന്നുവെന്നും അടുപ്പം കാണിക്കാൻ പോലും തോന്നാത്ത ഒരാളായിരുന്നു അവരെന്നും അയൽവാസികൾ പറയുന്നു.

വീഡിയോ കാണാം-