കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ കോടിയേരിയെ സി.പി.എം കോന്നി ഏരിയാ കമ്മിറ്റി ഓഫീസിലെത്തി ജനീഷ് കുമാർ കണ്ടപ്പോൾ