case-diary

മുസഫർനഗർ: മുസഫർനഗറിലെ കവാൽ ഗ്രാമത്തിൽ 17കാരിയെ രണ്ടുപേർ ചേർന്ന്​ ലൈംഗികമായി പീഡിപ്പിച്ചു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഒരാൾ പിടിയിലായി. വീടിനടുത്ത ഒഴിഞ്ഞ സ്ഥലത്ത്​ മാലിന്യം എറിയാൻ പോയ പെൺകുട്ടിയെയാണ്​ ബിജേന്ദർ, റബ്ബാൽ എന്നിവർ പീഡിപ്പിച്ചത്.

പ്രതികളിൽ റബ്ബാൽ പിടിയിലായതായും മറ്റയാൾക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.