ലുലു ഹൈപ്പർമാർക്കറ്റ്
ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചില്ലറ വ്യാപാര ശൃംഖലയാണ് ലുലു ഹൈപ്പർ മാർക്കറ്റ് . ദുബായിലേക്ക് വിവിധ തസ്തികകളിൽ ലുലു റിക്രൂട്ട്മെന്റ് നടത്തുന്നു.അക്കൗണ്ടന്റ്, ബൂച്ചർ, ബേക്കർ, ഫിഷ് ക്ളീനർ. കുക്ക്, സ്നാക്ക് മേക്കർ, സെക്യൂരിറ്റി ഗാർഡ്, ആർട്ടിസ്റ്റ്, ഇലക്ട്രീഷ്യൻ, ടൈലർ, ഗ്രാഫിക് ഡിസൈനർ, ഡ്രൈവർ, ഇലക്ട്രോണിക് ടെക്നീഷ്യൻ, സെയിൽസ് മാൻ, എംബിഎ മാർക്കറ്റിംഗ്, ഐടി സപ്പോർട്ടർ എന്നിങ്ങനെയാണ് ഒഴിവുകൾ. www.luluhypermarket.com/en-ae/careers എന്ന ലിങ്കിൽ കയറി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്: jobsindubaie.com
ഷെൽ ഓയിൽ
അമേരിക്ക ആസ്ഥാനമാക്കിയ ആഗോള ഊർജ്ജ കമ്പനിയായ ഷെൽ ഓയിൽ മിഡിൽഈസ്റ്റ്,കാനഡ എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.വർക്ക് ഹെൽത്ത് പ്രൊട്ടക്ഷൻ ലീഡ്, കമ്മ്യൂണിറ്റി റിലേഷൻ ആൻഡ് സോഷ്യൽ ഇൻവെസ്റ്റ്മെന്റ് മാനേജർ, എയർപോർട്ട് സൂപ്രണ്ട്, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, സീനിയർ ഇൻസ്ട്രുമെന്റേഷൻ സ്പെഷ്യലിസ്റ്റ്, എക്സ്റ്റേണൽ റിലേഷൻ അഡ്വൈസർ, റൊട്ടേറ്റിംഗ് ടെക് സപ്പോർട്ട് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.shell.ae. വിശദവിവരങ്ങൾക്ക്: jobsindubaie.com
ജി.എച്ച്.ഡി ഗ്രൂപ്പ്
ദുബായിലെ ജിഎച്ച്ഡി ഗ്രൂപ്പ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ എൻവയോൺമെന്റൽ പ്രൊജക്ട് മാനേജർ, എയർ ക്വാളിറ്റി എൻജിനിയർ, കംപ്ളയൻസ് പ്രൊജക്ട് മാനേജർ, മെക്കാനിക്കൽ കൺസ്ട്രക്ഷൻ പ്രൊജക്ട് മാനേജർ, സീനിയർ എമർജൻസി റെസ്പോൺസ് സ്പെഷ്യലിസ്റ്റ്, എക്വിപ്മെന്റ് ഓപ്പറേറ്റർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.ghd.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
ദുബായ് ജിഫോർ എസ്
ദുബായ് ജിഫോർഎസിൽ ഓട്ടോകാഡ് എൻജിനീയർ, ഏരിയ റിലീഫ് ഓഫീസർ, ക്ളീനിംഗ് ഓപ്പ്പറേറ്റീവ്, സെക്യൂരിറ്റി ഓഫീസർ, ബില്ലിംഗ് അനലിസ്റ്റ് , ഫ്രന്റ് ഡെസ്ക് റിസപ്ഷനിസ്റ്റ്, റീട്ടെയിൽ സെക്യൂരിറ്റി ഗാർഡ്, മൾട്ടി സ്കിൽഡ് എൻജിനിയർ, പ്രൊജക്ട് മാനേജർ, പ്രോജക്ട് എൻജിനിയർ, സെക്യൂരിറ്റി സിസ്റ്റം ടെക്നീഷ്യൻ, സീനിയർ പ്രി- സെയിൽസ് എൻജിനീയർ തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: careers.g4s.com വിശദവിവരങ്ങൾക്ക്:gulfjobvacancy.com.
വൈ.എ.എസ്.ആർ.ഇ.എഫ്
ദുബായിലെ വൈ.എ.എസ്.ആർ.ഇ.എഫ് (യൻപു ആരംകോ സിനോപെക് റിഫൈനിംഗ് കമ്പനി ) ഇൻവോയ്സ് വെരിഫയർ,ഷിഫ്റ്റ് സൂപ്പർവൈസർ,ഏരിയമാനേജർ, ഒക്കുപ്പേഷണൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ്, പ്രോസസ് സേഫ്റ്റി എൻജിനീയർ, ഇൻഡസ്ട്രിയൽ ഹൈജിൻ സ്പെഷ്യലിസ്റ്റ്, പ്രോസസ് സേഫ്റ്റി എൻജിനീയർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഇലക്ട്രിക്കൽ സൂപ്പർവൈസർ, കോൺട്രാക്ട് അഡ്വൈസർ, ലോജിസ്റ്റിക്സ് എക്സ്പെഡിറ്റർ, ഐടി സിസ്റ്റം അനലിസ്റ്റ്, മെയിന്റനൻസ് ഫോർമാൻ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്:www.yasref.com. വിശദവിവരങ്ങൾക്ക്: gulfcareergroup.com.
സൗദി ആരോഗ്യമന്ത്രാലയത്തിൽ സ്പെഷ്യലിസ്റ്റ് ആൻഡ് കൺസൾട്ടന്റ് തസ്തികകളിൽ ഒഴിവ്.
മെഡിസിൻ,ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ടുമെന്റ്, എൻഡോക്രിനോളജി, ഹെമറ്റോളജി ആൻഡ് പീഡിയാട്രിക് ഹെമറ്റോളജി, ഇഫെക്ച്വസ് ഡിസീസ്, ന്യൂറോളജി, ന്യൂറോ സർജറി, പ്ളാസ്റ്റിക് സർജറി, പൾമണറി, തൊറാസിസ് സർജറി, വാസ്കുലാർ സർജറി വിഭാഗങ്ങളിലേക്കാണ് നിയമനം. ശമ്പളം: 25,000 SR to 40,000 SR. അപേക്ഷിക്കുന്നവർ ബയോഡാറ്റ, ആധാർകാർഡിന്റെ കോപ്പി, എംബിബിഎസ് സർട്ടിഫിക്കറ്റിന്റെ കോപ്പി, മാസ്റ്റർ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ കോപ്പി,എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് , പാസ്പോർട്ട് ഫ്രന്റ് & ബാക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ delhh1@ambecs.comഎന്ന മെയിലിലേക്ക് അയക്കണം. വിശദവിവരങ്ങൾക്ക്: gulfcareergroup.com.
സാമിൽ ഒ ആൻഡ് എം
സൗദി വാണിജ്യമന്ത്രാലയത്തിനുകീഴിലുള്ള സാമിൽ ഒ ആൻഡ് എം കമ്പനിയിൽ നിരവധി ഒഴിവുകൾ. അസിസ്റ്റന്റ് പ്ളമ്പർ, അസിസ്റ്റന്റ് ബിഎംഎസ് ഓപ്പറേറ്റർ, അസിസ്റ്രന്റ് ബിഎംഎസ് ടെക്നീഷ്യൻ, എസി ടെക്നീഷ്യൻ, അസിസ്റ്റന്റ് ഇലക്ട്രിക്കൽ ടെക്നീഷ്യൻ, ജൂനിയേഴ്സ്, ക്ളീനേഴ്സ്, ഫുഡ് സർവേഴ്സ്, പ്രൊക്യുർമെന്റ് സൂപ്പർവൈസർ, ബിഡ്ഡിംഗ് മാനേജർ, ഓട്ടോവർക്ഷോപ്പ് മാനേജർ തുടങ്ങി നൂറോളം തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.zamil-om.com.വിശദവിവരങ്ങൾക്ക്:
gulfcareergroup.com.
വസീഫ് കമ്പനി
ഖത്തറിലെ വസീഫ് ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിനിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. അഡ്മിൻ, അക്കൗണ്ടന്റ്, അഡ്മിൻ അസിസ്റ്റന്റ്, സെൻട്രൽ മാർക്കറ്റ് കോഡിനേറ്റർ, സെൻട്രൽ മാർക്കറ്റ് മാനേജർ, സിവിൽ ടെക്നീഷ്യൻ, ഡ്രൈവർ, ഇലക്ട്രഷ്യൻ, ഫെസിലിറ്റി സൂപ്പർവൈസർ, ഫോർക്ലിഫ്റ്റ് ടെക്നീഷ്യൻ, പ്ളമ്പർ, ഐടി ടെക്നീഷ്യൻ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.waseef.qa.വിശദവിവരങ്ങൾക്ക്: gulfcareergroup.com.
ഖത്തർ ഡ്യൂട്ടിഫ്രീ മാർക്കറ്റ്
ഖത്തർ ഡ്യൂട്ടിഫ്രീ മാർക്കറ്റിൽ സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റ്, കാറ്റഗറി മാനേജർ, റീട്ടെയിൽ മാനേജർ, അഡ്മിനിസ്ട്രേഷൻ കോർഡിനേറ്റർ, ലീഡ് ബയിംഗ് ഓഫീസർ, ലീഡ് ക്രിയേറ്റീവ് ഓഫീസർ, ഷെഫ്, ലീഡ് ഫിനാൻസ് ഓഫീസർ തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്: www.qatardutyfree.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com
ലുലു എക്സ്ചേഞ്ച്
ഗൾഫിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചിലേക്ക് പ്രൊജക്ട് മാനേജർ തസ്തികയിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.4 വർഷത്തെ തൊഴിൽപരിചയം ആവശ്യമാണ്. www.lulumoney.com/dev/careers.phpഎന്ന കമ്പനിവെബ്സൈറ്റിന്റെ ലിങ്കിൽ കയറി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്: jobsindubaie.com
ഖത്തർ ബിൽഡിംഗ്
എൻജിനിയറിംഗ് കമ്പനി
ഖത്തർ ബിൽഡിംഗ് എൻജിനിയറിംഗ് കമ്പനി ഫിനാൻസ്, അഡ്മിനിസ്ട്രേഷൻ, ക്വാളിറ്റി സർവേ, പ്രോജക്ട്സ് മാനേജ്മെന്റ്, വിഭാഗങ്ങളിലേക്ക് തൊഴിലാളികളെ നിയമിക്കുന്നു. കമ്പനിവെബ്സൈറ്റ്: qbec-qatar.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
ഗർഗാഷ് ഇൻഷ്വറൻസ്
യു.എ.ഇയിലെ ഗർഗാഷ് ഇൻഷ്വറൻസ് കമ്പനിയിൽ ബിസിനസ് ഡെവലപ്മെന്റ് മാനേജേഴ്സ്, എക്സിക്യൂട്ടീവ്സ്, ടെലിസെയിൽ റെപ്രസെന്റേറ്റീവ് തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.gargashinsurance.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ദുബായ് ഇൻഷ്വറൻസ്
കമ്പനി
ദുബായിലെ ദുബായ് ഇൻഷ്വറൻസ് കമ്പനിയിൽ മെഡിക്കൽ ക്ളെയിം ഡോക്ടർ തസ്തികയിൽ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്: www.dubins.ae. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
സൗദി ആരംകോ
സൗദിയിലെ അറേബ്യൻ - അമേരിക്കൻ ഓയിൽ കമ്പനിയായ ആരംകോയിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.കെമിക്കൽ എൻജിനീയർ, ഡ്രില്ലിംഗ് ആൻഡ് വർക്ക്ഓവർ ബിസിനസ് സിസ്റ്രം അനലിസ്റ്റ്, കോൺട്രാക്ട്സ് അഡ്വൈസർ, ബിസിനസ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, നെറ്റ്വർക്ക് എൻജിനീയർ, ഡാറ്റ സൈന്റിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.saudiaramco.com. വിശദവിവരങ്ങൾക്ക്:gulfjobvacancy.com.