vidhyarambham
പേട്ട എസ്.എൻ.ഡി.പി യോഗം ശാഖാ ഹാളിൽ വിജയദശമി ദിനത്തിൽ കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് സംഘടിപ്പിച്ച വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിക്കുന്ന ശിവന്യഅരുൺ,അമ്മ നീമ അനിൽകുമാർ,അച്ഛൻ അരുൺ എസ്.കെ

പേട്ട എസ്.എൻ.ഡി.പി. യോഗം ശാഖാ ഹാളിൽ വിജയദശമി ദിനത്തിൽ കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് സംഘടിപ്പിച്ച വിദ്യാരംഭത്തിൽ ശിവന്യ അരുണിന് ആദ്യാക്ഷരം കുറിച്ചുകൊടുക്കുന്ന ദിവ്യ എസ് അയ്യർ ഐ.എ.എസ്. അമ്മ നീമ അനിൽ കുമാർ, അച്ഛൻ അരുൺ എസ്.കെ. സമീപം.