kaumudi
കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് പേട്ട എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ കുരുന്നുകളെ ആദ്യാക്ഷരം കുറിക്കുവാനെത്തിയ ആചാര്യൻമാരായ മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ഠാവ് എം.ചന്ദ്രദത്തൻ,തിരുവനന്തപുരം ജില്ലാ സബ് കളക്‌ടറായിരുന്ന ദിവ്യ എസ്.അയ്യർ,സെൻസർ ബോർഡംഗം,സാഹിത്യ അക്കാഡമി അംഗം ഗിരിജാ സേതുനാഥ്‌,ഫയർഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രൻ,അനന്തപുരി ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ.മാർത്താണ്ഡപിള്ള,ഊർജ ജലവിഭവ വകുപ്പുകളുടെ സെക്രട്ടറി ഡോ.ബി.അശോക്,സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ തുടങ്ങിയവർ