കെന്റ് മഹാസമാജത്തിന്റെ ദുർഗാഷ്‌ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും 2019 ഒക്‌ടോബർ 5,6,8 തീയതികളിൽ നടക്കും. കെന്റിലെ മെഡ്‌വേ ഹിന്ദു മന്ദിറിലാണ് ചടങ്ങുകൾ നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളെ ബന്ധപ്പെടാം-
സഞ്‌ജീവ് മേനോൻ- 07507766652