thunchan
വിജയദശമിദിനത്തിൽ തിരുവനന്തപുരം ഐരാണി മുട്ടം തുഞ്ചൻ സ്മാരകത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ഇരട്ട കുട്ടികളായ ധൃതിയ്ക്കും , ധാരയ്ക്കും ഡോ : ടി . ജി രാമചന്ദ്രൻ പിള്ളയും , മലയിൻകീഴ് ഗോപാലകൃഷ്ണനും അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചപ്പോൾ . തുഞ്ചൻ സ്മാരകസമിതി ജനറൽ സെക്രട്ടറി സുധ ഹരികുമാർ സമീപം

വിജയദശമിദിനത്തിൽ തിരുവനന്തപുരം ഐരാണി മുട്ടം തുഞ്ചൻ സ്മാരകത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ഇരട്ട കുട്ടികളായ ധൃതിയ്ക്കും ധാരയ്ക്കും ഡോ: ടി.ജി. രാമചന്ദ്രൻ പിള്ളയും, മലയിൻകീഴ് ഗോപാലകൃഷ്ണനും അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചപ്പോൾ. തുഞ്ചൻ സ്മാരകസമിതി ജനറൽ സെക്രട്ടറി സുധ ഹരികുമാർ സമീപം.