rima-kallingal

ചലച്ചിത്ര താരം റിമ കല്ലിങ്കിലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്വിം സ്യൂട്ടിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. റിമയുടെ അവധിയാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇതെന്നാണ് സൂചന.

View this post on Instagram

#rimakallingal #beachwaves #beachvibes #actress #producer #anchor #ashiqabu #opm #bikinigirls #smile❤️😍 #mollywood #modeling #tovinothomas #fahadfazil #dulqersalman #soubinshahir #remyanambeesan #maala #lena

A post shared by SoUtHiNdIaN__WoRlD💃💃 (@southindianworld) on

View this post on Instagram

#rimakallingal @rimakallingal 😍 Follow 👉@aiwamedia #aiwamediaphotoshot #aiwamediablogspot #aiwamediayoutube #aiwamedia #tiktok ##musically #acting #mammooty #mohanlal #dulqarsalman #aiwamedia #repost #mallu #mollywood #malayalam #actressmalayalam #malayalamact #gossipgirl #kollywood #nivinpauly #photoshoot #anupamaparameswaran #shamnakasim #ineya

A post shared by aiwa media (@aiwamedia) on

നിപ്പ വൈറസ് ഭീകരത വിളിച്ചോതിയ, ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിൽ സിസ്റ്റർ ലിനിയായി എത്തിയത് റിമ കല്ലിങ്കലായിരുന്നു. കഥാപാത്രം ഏറെ കൈയടി നേടുകയും ചെയ്തു. അറബിക്കടലിന്റെ റാണി: ദ് മെട്രോ വുമന്‍, ജൂതന്‍ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. കൂടാതെ റിമ കല്ലിങ്കലും ഭർത്താവ് ആഷിക് അബുവും കൂടെ തല്ലുമാല എന്ന ചിത്രം നിർമ്മിക്കുന്നുമുണ്ട്.സൗബിൻ ഷാഹിറാണ് ഇതിൽ നായകനായെത്തുന്നത്.