ആരും കാണാത്ത ഇരുണ്ട സ്ഥാനങ്ങളിൽ ജീവിച്ചുപോരുന്ന എണ്ണമറ്റ ചെറിയ ചെറിയ ജീവികൾ ഭഗവാന്റെ കാരുണ്യാതിരേകം വിളിച്ചറിയിക്കുന്നു.