അശ്വതി: തടസങ്ങളും പരാജയവും.
ഭരണി: യാത്രകളിൽ കരുതൽ വേണം.
കാർത്തിക: ധന പ്രാപ്തി. കുടുംബസുഖം.
രോഹിണി: തൊഴിൽ ലാഭം. ബന്ധു ഗുണം.
മകയിരം: വിനോദയാത്ര.കുടുംബസുഖം.
തിരുവാതിര: സ്ഥിതി മെച്ചപ്പെടും. ആഗ്രഹ സാഫല്യം.
പുണർതം: അംഗീകാരം. സഹായം ലഭിക്കും.
പൂയം: രോഗശാന്തി. യാത്രകൾ. ബന്ധു സമാഗമം.
ആയില്യം: പുതിയ ജോലിക്ക് അവസരം.
മകം: ലഹരി ഉപയോഗം ഒഴിവാക്കുക .
പൂരം: കലഹങ്ങൾ. മുറിവും ചതവും മറ്റും പറ്റാംം.
ഉത്രം: യാത്രാ വൈഷമ്യം.ധനനഷ്ടം.
അത്തം: സുഖാനുഭവങ്ങൾ . വൈഷമ്യവും സ്വസ്ഥതയില്ലായ്മയും.
ചിത്തിര: ഭക്ഷണ ലാഭം. മദ്ധ്യാഹ്ന ശേഷം കാര്യങ്ങൾ പ്രതികൂലം.
ചോതി: അന്യരെ സഹായിക്കും.
വിശാഖം: പങ്കാളി മൂലം സന്തോഷം. യാത്രാ ഗുണം.
അനിഴം: തടസം മാറും. സഹോദര ഗുണവും സഹായവും.
തൃക്കേട്ട: അംഗീകാരം. തൊഴിൽ പ്രതിസന്ധി മാറും.
മൂലം: പ്രശംസയും അംഗീകാരവും . ധനയോഗം .
പൂരാടം: നേട്ടങ്ങൾ. സ്ത്രീ ഗുണം. യാത്രകൾ.
ഉത്രാടം: വഴക്കുകളിലും മറ്റും വിജയം.
തിരുവോണം: സന്താന ഗുണം. പൊതുവെ ഗുണപ്രദം.
അവിട്ടം: മേലധികാരികളുടെ അപ്രീതി.
ചതയം: ദുർച്ചെലവ്. ബന്ധുകലഹം.
പൂരുരുട്ടാതി: മനോവിഷമം . കടബാദ്ധ്യത.
ഉതൃട്ടാതി: നഷ്ടങ്ങൾ. സന്താന ഗുണം.
രേവതി: ഗുണദോഷ സമ്മിശ്രം. അപകട ഭീതി.