biju
കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് എസ്.എൻ.ഡി.പി യോഗം പേട്ട ശാഖാ ഹാളിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറിൽ നിന്ന് ആദ്യാക്ഷരം കുറിക്കുന്ന ശൃംഗ കൈലാസും, ശ്രേഷ്ഠ കൈലാസും

കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് എസ്.എൻ.ഡി.പി യോഗം പേട്ട ശാഖാ ഹാളിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറിൽ നിന്ന് ആദ്യാക്ഷരം കുറിക്കുന്ന ശൃംഗ കൈലാസും, ശ്രേഷ്ഠ കൈലാസും

ansar
കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് എസ്.എൻ.ഡി.പി യോഗം പേട്ട ശാഖാ ഹാളിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറിൽ നിന്ന് ആദ്യാക്ഷരം കുറിക്കുന്ന ഷെസ മെഹറിൻ. പിതാവ് അൻസാർ എസ്.രാജ്, മാതാവ് ഷിബിന, സഹോദരൻ സുബഹാൻ എന്നിവർ സമീപം