എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ അഞ്ചാംഘട്ട മൈക്രോഫിനാൻസ് വായ്‌പാവിതരണത്തിന്റെ ഉദ്ഘാടനം പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പളളി നിർവഹിക്കുന്നു. ആലുവിള അജിത്ത്, ഡി.പ്രേംരാജ്, ചേന്തി അനിൽ, കെ.രാജേഷ് കുമാർ, ലേഖാസന്തോഷ്, എൽ.ഹേമമാലിനി, മണ്ണന്തല സി.മോഹനൻ, തോപ്പിൽ ദിലീപ്, എസ്.രധാകൃഷ്ണൻ, വെൺപാലവട്ടം സുരേഷ് കുമാർ തുടങ്ങിയവർ സമീപം