ഓ മൈ ഗോഡിൽ ഗൾഫിൽ നിന്ന് ഭർത്താവ് നാട്ടിൽ വന്നപ്പോൾ ഒരാൾ കൊടുത്തു വിട്ട കാശിനെ ചുറ്റിപ്പറ്റിയാണ് കഥ പറഞ്ഞത്. കാശ് കൊടുത്തു വിട്ടത് ഭാര്യയുടെ കൈവശം.
ഭാര്യ പണം കൊടുക്കേണ്ട ആളിന്റെ വീട്ടിൽ എത്തിയപ്പോൾ സംഭവിച്ച രസകരമായ കഥാ മുഹൂർത്തമാണ് ഓ മൈ ഗോഡ് അവതരിപ്പിച്ചത്