കുളിരണിഞ്ഞ മൂന്നാറിലെ കാഴ്ച കാണാത്തവരായി ആരുമുണ്ടാവില്ല, എന്നാൽ മൂന്നാറിലെ കാഴ്ചയ്‌ക്കൊപ്പം എട്ടുകിലോയോളം ഭാരമുള്ള ഫുൾ മട്ടൺ ബാർബിക്യൂ തയ്യാറാക്കുന്നത് കണ്ടാലോ. കൗമുദി ടിവിയിലെ സാൾട്ട് ആൻഡ് പെപ്പർ എന്ന പ്രോഗ്രാമിലാണ് ഫുൾ മട്ടൺ ബാർബിക്യൂ തയ്യാറാക്കുന്നത് പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത്.