അമൃതകുംഭത്തെ ആശ്രയിച്ചുകഴിയുന്ന സ്വർഗാധിപതിയായ ദേവേന്ദ്രനും അതുപോലുള്ള ദിക്പാലന്മാരും ഈ ഭഗവത് കാരുണ്യത്തെ ആശ്രയിച്ചു കഴിയുന്നു.