sindhu
കേരള ഒളിമ്പിക് അസോസിയേഷന്റെയും സംസ്ഥാന കായികവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി. സിന്ധുവിന് നൽകിയ സ്വീകരണപരുപാടി ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പി.വി സിന്ധുവിന് ഹസ്തദാനം നൽകുന്നു.മന്ത്രിമാരായ ഇ.പി ജയരാജൻ,കടകംപള്ളി സുരേന്ദ്രൻ,ശശിതരൂർ എം.പി,വി.എസ്.ശിവകുമാർ എം.എൽ.എ എന്നിവർ സമീപം

കേരള ഒളിമ്പിക് അസോസിയേഷന്റെയും സംസ്ഥാന കായികവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി. സിന്ധുവിന് നൽകിയ സ്വീകരണം.

pv
കേരള ഒളിമ്പിക് അസോസിയേഷന്റെയും സംസ്ഥാന കായികവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി. സിന്ധുവിന് നൽകിയ സ്വീകരണപരുപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പി.വി സിന്ധുവിന് ഉപഹാരം നൽകുന്നു.മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ,ഇ.പി ജയരാജൻ,ശശിതരൂർ എം.പി,വി.സുനിൽകുമാർ എന്നിവർ സമീപം