ഗർഭസ്ഥപിണ്ഡത്തിന് ജീവചൈതന്യമുണ്ടാകുന്നതു വരെ സദാ നോക്കി സൂക്ഷിച്ച് ഭഗവാൻ തന്നെ അതു നശിച്ചു പോകാതെ വളർത്തിക്കൊണ്ടു വന്നു. വളർന്നു പാകമായതോടെ അതിനിരിപ്പും നൽകി.