guru

ഗ​ർ​ഭ​സ്ഥ​പി​ണ്ഡ​ത്തി​ന് ​ജീ​വ​ചൈ​ത​ന്യ​മു​ണ്ടാ​കു​ന്ന​തു​ ​വ​രെ​ ​സ​ദാ​ ​നോ​ക്കി​ ​സൂ​ക്ഷി​ച്ച് ​ഭ​ഗ​വാ​ൻ​ ​ത​ന്നെ​ ​അ​തു​ ​ന​ശി​ച്ചു​ ​പോ​കാ​തെ​ ​വ​ള​ർ​ത്തി​ക്കൊ​ണ്ടു​ ​വ​ന്നു.​ ​വ​ള​ർ​ന്നു​ ​പാ​ക​മാ​യ​തോ​ടെ​ ​അ​തി​നി​രി​പ്പും​ ​ന​ൽ​കി.