ഡോ. സൗമ്യ ദാസൻ രചിച്ച 'ആത്മകഥ: ആഖ്യാനത്തിലെ പെണ്ണകങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം കവയിത്രിയും സാമൂഹ്യ പ്രവർത്തകയുമായ വിജയരാജമല്ലിക ഡോ.കെ. ഷിബിക്ക് നൽകി പ്രകാശനം ചെയ്യുന്നു. ഡോ.ആർ.ഗീതാദേവി, ഡോ. പി. വി ഓമന, ഡോ.കെ കെ അജയകുമാർ എന്നിവർ സമീപം.