ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയനും മനോമിത്ര സൈക്യാട്രിക് കെയർ ആന്റ് കൗൺസലിംഗ് സെന്ററും കെ.സി.ടി.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ മനസ്സേ കരയരുത് മാനസികാരോഗ്യ സെമിനാറിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച സപ്ലിമെന്റ് പാലക്കാട് നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥിന് നൽകി പ്രകാശനം ചെയ്യുന്നു. പ്രസിഡന്റ് ആർ.ഭാസ്‌കരൻ, കേരളകൗമുദി യൂണിറ്റ് ചീഫ് കെ.എൻ.സുരേഷ് കുമാർ, മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുത്തൊടി, മനോമിത്ര സൈക്കോളജിസ്റ്റ് ആർ.പാർത്ഥസാരഥി, മനോമിത്ര സൈക്യാട്രിക് കെയർ ആന്റ് കൗൺസലിംഗ് സെന്റർ എം.ഡി ഡോ. സി.ഡി.പ്രേമദാസൻ എന്നിവർ സമീപം.