ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയനും മനോമിത്ര സൈക്യാട്രിക് കെയർ ആന്റ് കൗൺസലിംഗ് സെന്ററും കെ.സി.ടി.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ മനസ്സേ കരയരുത് മാനസികാരോഗ്യ സെമിനാറിൽ 'ആധുനിക കാലഘട്ടത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ മനോമിത്ര സൈക്കോളജിസ്റ്റ് ആർ.പാർത്ഥസാരഥി ക്ലാസെടുക്കുന്നു.