കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായ് തിരുവനന്തപുരം ആർ.എം.എസിന്റെ മുന്നിൽ നടത്തിയ സായാഹ്‌ന ധർണയുടെ ഉദ്ഘാടനം സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കുന്നു.സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ ഉൾപ്പെടെ പ്രമുഖർ സമീപം.