പകരുമോ പണിമുടക്ക്...ഓട്ടോ മീറ്റർ നിയമ ഭേദഗതി റദ്ദാക്കണമെന്ന ആവശ്യത്തിൽ ഓട്ടോ തൊഴിലാളി സംയുക്ത ട്രേഡ് യൂണിയൻ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തുമ്പോൾ തിരുനക്കര ഓട്ടോ സ്റ്റാൻഡിൽ നിന്ന് പ്രകടനം മൊബൈലിൽ പകർത്തുന്ന ഓട്ടോക്കാരൻ
പകരുമോ പണിമുടക്ക്...ഓട്ടോ മീറ്റർ നിയമ ഭേദഗതി റദ്ദാക്കണമെന്ന ആവശ്യത്തിൽ ഓട്ടോ തൊഴിലാളി സംയുക്ത ട്രേഡ് യൂണിയൻ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തുമ്പോൾ തിരുനക്കര ഓട്ടോ സ്റ്റാൻഡിൽ നിന്ന് പ്രകടനം മൊബൈലിൽ പകർത്തുന്ന ഓട്ടോക്കാരൻ.