kerala-kaumudi-nemmara-sa
പാലക്കാട് നെന്മാറ ഗ്രാമപഞ്ചായത്ത് കേരള കൗമുദി പുറത്തിയറക്കിയ വികസന സപ്ലിമെന്റ് കെ.ബാബു.എം.എല്‍.എ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലത.എം.ആര്‍.നാരായണന്‍, ടി.ജി.അജിത് കുമാര്‍, പി.രമേഷ്, ആര്‍.മുരളീധരന്‍, പി.കെ.ബാലകൃഷ്ണന്‍, സെക്രട്ടറി കെ.രാധിക, സി.പി.എം.എല്‍.സി, സെക്രട്ടറി കെ.നാരായണന്‍, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ റീന സുബ്രഹ്മണ്യന്‍, അഡീ. സെക്രട്ടറി രാധാകൃഷ്ണന്‍, കേരള കൗമുദി ലേകഖന്‍ ബെന്നിവര്‍ഗീസ് എന്നിവര്‍ സമീപം.

പാലക്കാട് നെന്മാറ ഗ്രാമപഞ്ചായത്ത് കേരള കൗമുദി പുറത്തിയറക്കിയ വികസന സപ്ലിമെന്റ് കെ.ബാബു എം.എല്‍.എ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമന് നല്‍കി ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലത.എം.ആര്‍.നാരായണന്‍, ടി.ജി.അജിത് കുമാര്‍, പി.രമേഷ്, ആര്‍.മുരളീധരന്‍, പി.കെ.ബാലകൃഷ്ണന്‍, സെക്രട്ടറി കെ.രാധിക, സി.പി.എം.എല്‍.സി, സെക്രട്ടറി കെ.നാരായണന്‍, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ റീന സുബ്രഹ്മണ്യന്‍, അഡീ. സെക്രട്ടറി രാധാകൃഷ്ണന്‍, കേരള കൗമുദി ലേകഖന്‍ ബെന്നിവര്‍ഗീസ് എന്നിവര്‍ സമീപം.