gurumargam-

സർവജ്ഞനായ ഭഗവാൻ എല്ലാം അറിയുന്നുണ്ട്. ഇവൻ ഇനി ഓരോന്നും എടുത്തു പറയേണ്ട കാര്യമുണ്ടോ. മംഗളസ്വരൂപനായ ഭഗവാൻ, എല്ലാ സംസാര ദുഃഖങ്ങളും തീർത്തു തരണേ.