ommen-chandi

കോന്നിയിലെ യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനത്തിനെത്തിയപ്പോൾ സെൽഫി എടുക്കാൻ തിരക്കിടുന്ന പ്രവർത്തകർ.