election-ldf

രാവിലത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ വട്ടിയൂർക്കാവ് ജംഗ്ഷനിലെ നടൻ തട്ട് കടയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന എൽ.ഡി.എഫ് സ്‌ഥാനാർത്ഥി വി.കെ പ്രശാന്ത്

election-ldf
രാവിലത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ വട്ടിയൂർക്കാവ് ജംഗ്ഷനിലെ നടൻ തട്ട് കടയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന എൽ.ഡി.എഫ് സ്‌ഥാനാർത്ഥി വി.കെ പ്രശാന്ത്

ldf-bike
ഇരുചക്ര വാഹനത്തിൽ പ്രവർത്തകന്റെ ബൈക്കിന് പുറകിലിരുന്ന് വാഴോട്ടുകോണം പ്രദേശത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്ന എൽ.ഡി.എഫ് സ്‌ഥാനാർത്ഥി വി.കെ പ്രശാന്ത്

ldf
വട്ടിയൂർക്കാവ് പാപ്പാട് പ്രദേശത്ത് തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ എൽ.ഡി.എഫ് സ്‌ഥാനാർത്ഥി വി.കെ പ്രശാന്തിനെ അനുഗ്രഹിക്കുന്ന വീട്ടമ്മ