vava-

തിരുവനന്തപുരം പോത്തൻ കോടിനടുത്ത് തച്ചപ്പള്ളി എന്ന സ്ഥലം, ഇവിടെ തടിപ്പണികൾ നടക്കുന്ന ഒരു വീട്ടിൽ തടികൾ അടുക്കി വച്ചിരുക്കുന്നു. അവിടെ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞു വാവയ്ക്ക് രാവിലെ തന്ന ഒരു കാൾ എത്തി.സ്ഥലത്ത് എത്തിയ വാവ ഒറ്റ നോട്ടത്തിൽ ഒരു കാര്യം കണ്ടു പിടിച്ചു. വെളുത്തുള്ളി നിറയെ ചതച്ചിട്ടിരിയ്ക്കുന്നു വാവ വീണ്ടും പറഞ്ഞു. വെളുത്തുള്ളി ഇട്ടു എന്ന് പറഞ്ഞ് പാമ്പ് പോകത്തില്ല .തുടർന്ന് ഒരു ഭാഗത്തെ തടികൾ മാറ്റി തുടങ്ങി .പെട്ടന്ന് പാമ്പിന്റെ വാലിൽ പിടി കിട്ടിയെങ്കിലും വാവയുടെ കൈയ്യിൽ നിന്ന് വഴുതി പുറത്തേക്ക്,വാവയും കൂടെ പെട്ടന്ന് അത് കൂടുതൽ തടികൾ അടുക്കി വച്ചിരിക്കുന്നിടത്തേക്ക് കയറി .ഇനി ഈ തടികൾ മുഴുവൻ മാറ്റിയാലെ പാമ്പിനെ പിടികൂടാൻ സാധിക്കു.തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ചു. വാവ തിരുവനന്തപുരം, പനവിളയ്ക്കടുത്ത് ഒരു വീട്ടിലെ കിണറ്റിൽ കണ്ട പാമ്പിനെ പിടി കൂടാൻ എത്തി .ഇത് ബാൻഡഡ് കുക്കിറി എന്ന് അറിയപ്പെടുന്ന പൂച്ചകണ്ണൻ പാമ്പാണ് ഇവിടെയും വാവയ്ക്ക എട്ടിന്റെ പണികിട്ടി കാണുക സ്‌നേക്ക് മാസ്റ്റിന്റെ ഈ എപ്പിസോഡ്‌.

വീഡിയോ