പരിഷ്‌ക്കരിച്ച നടപടികളുമായ് പി.എസ്.സി നടത്തിയ വില്ലേജ് ഏക്സ്റ്റെൻഷൻ ഓഫീസർ പരീക്ഷ എഴുതുവാൻ തിരുവനന്തപുരം കോട്ടൺഹിൽ ഗവ.ജി.എച്ച്. എസ്.എസിൽ എത്തിയ ഉദ്യോഗാർത്ഥി പരീക്ഷാ ഹാളിലേക്ക് പോകുന്നതിന് മുൻപായി ക്ലോക്ക് റൂമിൽ ബാഗ് വെച്ച ശേഷം വെളളം കുടിക്കുന്നു
പരിഷ്‌ക്കരിച്ച നടപടികളുമായ് പി.എസ്.സി നടത്തിയ വില്ലേജ് ഏക്സ്റ്റെൻഷൻ ഓഫീസർ പരീക്ഷ എഴുതുവാൻ തിരുവനന്തപുരം കോട്ടൺഹിൽ ഗവ.ജി.എച്ച്. എസ്.എസിൽ എത്തിയ ഉദ്യോഗാർത്ഥി പരീക്ഷാ ഹാളിലേക്ക് പോകുന്നതിന് മുൻപായി ക്ലോക്ക് റൂമിൽ ബാഗ് വെച്ച ശേഷം വെളളം കുടിക്കുന്നു.
പരിഷ്‌ക്കരിച്ച നടപടികളുമായ് പി.എസ്.സി നടത്തിയ വില്ലേജ് ഏക്സ്റ്റെൻഷൻ ഓഫീസർ പരീക്ഷ എഴുതുവാൻ തിരുവനന്തപുരം കോട്ടൺഹിൽ ഗവ.ജി.എച്ച്. എസ്.എസിൽ എത്തിയ ഉദ്യോഗാർത്ഥി പരീക്ഷാ ഹാളിലേക്ക് പോകുന്നതിന് മുൻപായി ക്ലോക്ക് റൂമിൽ ബാഗ് വെച്ച ശേഷം കൈയ്യിൽ കെട്ടിയിരുന്ന വാച്ച് അഴിച്ചു മാറ്റുന്നു.പരിഷ്‌ക്കരിച്ച നടപടിയിൽ പരീക്ഷാ ഹാളിൽ വാച്ച് കെട്ടരുത് എന്ന നിർദ്ദേശം ഉണ്ടായിരുന്നു