lisa-hayden-

ഗർഭകാലത്തെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച നടിമാരുടെ പട്ടികയിലേക്ക് ലിസ ഹെയ്‌ഡനും. നേരത്തെ സമീറ റെഡ്ഡിയും എമി ജാക്സണും സോഷ്യൽ​ മീഡിയയിൽ പങ്കുവച്ച ഗർഭകാല ചിത്രങ്ങൾ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നടിയും മോഡലുമായ ലിസ ഹെയ്ഡനും ഗ‍ർഭകാല ചിത്രങ്ങൾ പങ്കുവച്ചത്.. രണ്ടാമതും അമ്മയാവാൻ ഒരുങ്ങുകയാണ് ലിസ ഹെയ്ഡൻ.

ഗർഭ കാലം ആരോഗ്യകരമായ മനസ്സും ശരീരവുമായി എങ്ങനെ നേരിടാം എന്ന സന്ദേശവുമായാണ് ലിസ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.ബിക്കിനി ധരിച്ച ചിത്രങ്ങളിലൂടെ ആരോഗ്യകരമായ ഭക്ഷണവും സന്തോഷമുള്ള മനസ്സും എങ്ങനെ സൃഷ്ടിക്കാം എന്ന് ലിസ കാട്ടിത്തരുന്നു ക്വീൻ ക്വീൻ, ഹൗസ്ഫുൾ 3 തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലിസ ഹെയ്ഡൻ

View this post on Instagram

Munching my way through this last trimester. #alwaysfirsttothetable p.s last bump photo I promise... have to fly home now and find some clothes that actually fit 🧐

A post shared by Lisa Lalvani (@lisahaydon) on


ഗർഭ കാലത്ത് പോസ്റ്റ് ചെയ്യുന്ന ഏറ്റവും അവസാനത്തേതെന്ന് പറഞ്ഞുള്ള ഭക്ഷണം കഴിക്കുന്ന ചിത്രത്തിന്റെ ക്യാപ്‌ഷനിൽ ഇനി വീട്ടിലേക്ക് പോയിട്ട് വേണം പാകമാകുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ എന്ന് ലിസ തമാശയായി പറയുന്നുണ്ട്. 2016ലായിരുന്നു ഡിനോ ലൽവാനിയുമായി ലിസയുടെ വിവാഹം. സാക്ക് എന്ന ഒരു മകൻ കൂടിയുണ്ട് ലിസ-ഡിനോ ദമ്പതികൾക്ക്

View this post on Instagram

Hey baby

A post shared by Lisa Lalvani (@lisahaydon) on

View this post on Instagram

💫

A post shared by Lisa Lalvani (@lisahaydon) on

View this post on Instagram

My sister dragged me to the gym today as I’ve had a really lazy pregnancy. Of course I understand being fit can lead to a healthier labour etc.. but I think it’s really important to remember at this stage.. no matter how well I train , I’m only going to get bigger 🤪 Ok, with that in mind , let’s do it. #healthynotskinny

A post shared by Lisa Lalvani (@lisahaydon) on