madhu

ആറ്റിങ്ങൽ: തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ കാവല്ലൂർ മധു കുഴഞ്ഞുവീണ് മരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരം ഡി.സി.സി ഉപാദ്ധ്യക്ഷൻ കൂടിയായിരുന്ന മധു 2006ൽ കിളിമാനൂരിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്.