jammal

തിരുവനന്തപുരം :ലത്തീൻ അതിരൂപതയിലെ റവ.ഫാ. ഡി.തോമസിന്റെ മാതാവ് ജമ്മാൾ ഗൾഗാനി (സുന്ദരി, 96 ) നിര്യാതയായി. സംസ്കാര ശുശ്രൂഷ നെയ്യാറ്റിൻകര രൂപതയിൽ നെടുമങ്ങാട് തൊളിക്കോട് ഫാത്തിമ മാതാ ദൈവാലയത്തിൽ ഇന്ന് രാവിലെ 10 മണിക്ക് . മറ്റ് മക്കൾ : പൗലോസ് , പരേതനായ അപ്പുക്കുട്ടൻ , ലിസി ,ജോൺസൺ ,എലിസബത്ത് , ജോർജ് , ജസീന്ത .