b-
ആലപ്പുഴ നടന്ന കേരള ഗണക മഹാസഭ സംസ്ഥാനസമ്മേളന സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കെ.ജി.കെ.സി. ഓർഗനൈസിംഗ് കൺവീനർ മുത്തൂർ ദേവീദാസ് ഉദ്‌ഘാടനം ചെയ്യുന്നു.കെ.ജി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജികുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി ജി. നിശികാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. വിദ്യാധരൻ,സ്വാഗതസംഘം ചെയർ മാൻ മുരുകൻ ഇരവുകാട്, സംസ്ഥാന ട്രഷറർ പി.എസ്. ഗോപി തുടങ്ങിയവർ സമീപം.