റാക്മിയാത്ത്
ദുബായിലെ ഐടി കമ്പനിയായ റാക് മിയാത്തിൽ ഓറക്കിൾ ആപ്സ് എച്ച്ആർഎംഎസ് കൺസൾട്ടന്റ്, ഫിനാൻഷ്യൽ കൺസൾട്ടന്റ്, എസ്സിഎം കൺസൾട്ടന്റ്, സിആർഎം കൺസൾട്ടന്റ്, ടെക്നിക്കൽ കൺസൾട്ടന്റ് എന്നീ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.raqmiyat.com.വിശദവിവരങ്ങൾക്ക്: /gulfjobvacancy.com
സമയ സ്പെഷ്യലൈസ്ഡ് സെന്റർ
സമയ സ്പെഷ്യലൈസ്ഡ് സെന്റർ (ഒഫ്താൽമോളജിസ്റ്റ് ഐ ഹോസ്പിറ്റൽ) സിഎസ്എസ്ഡി ടെക്നീഷ്യൻ (ലൈസൻസ്ഡ്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
കമ്പനിവെബ്സൈറ്റ്:/www.samayahospital.ae. വിശദവിവരങ്ങൾക്ക്: /gulfjobvacancy.com.
ഇൻഫോസിസ്
ഇൻഫോസിസ് കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ, ജർമനി, ജപ്പാൻ , യുകെ എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. പ്രിൻസിപ്പൽ കൺസൾട്ടന്റ്, ടെക്നോളജി ആർക്കിടെക്ട്, സിസ്റ്റം എൻജിനീയർ, ടെക്നോളജിസ്റ്റ് അനലിസ്റ്റ്, സീനിയർ പ്രൊജക്ട് മാനേജർ, സീനിയർ ടെക്നോളജി ആർക്കിടെക്ട്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, അസോസിയേറ്റ് എൻഗേജ്മെന്റ് മാനേജർ, അസോസിയേറ്ര് ബിസിനസ് അനലിസ്റ്റ്, സിസ്റ്റം എൻജിനീയർ, അസോസിയേറ്റ്, കൺസൾട്ടന്റ്, പ്രൊജക്ട് മാനേജർ, ടെസ്റ്റ് അനലിസ്റ്റ്, ഡാറ്റ സൈന്റിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ.കമ്പനിവെബ്സൈറ്റ്: www.infosys.com. വിശദവിവരങ്ങൾക്ക്: jobsindubaie.com
റെഡി മിക്സ് ഫാക്ടറിയിൽ
റിയാദിലെ റെഡി മിക്സ് ഫാക്ടറിയിൽ നിരവധി ഒഴിവുകൾ.ഹെവി ഡ്രൈവർ, പമ്പ് ഓപ്പറേറ്റർ, ഡംപ് ട്രക്ക് ഡ്രൈവർ, ബ്ളോക്ക് വിൻച് ഡ്രൈവർ, ഡീസൽ മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, എന്നിങ്ങനെയാണ് ഒഴിവ്. പ്രായ പരിധി: 45. സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: thozhilnedam.com.
ഖത്തർ പാർസൺസ്
ഖത്തറിലെ പാർസൺസ് കമ്പനി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു . എച്ച്എസ്ഇ മാനേജർ, പ്രൊജക്ട് മാനേജർ, പ്രിൻസിപ്പൽ പ്രൊജക്ട് എൻജിനീയർ,സേഫ്റ്റി എൻജിനീയർ, റസിഡന്റ്സ് കൺസ്ട്രക്ഷൻ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.parsons.com › careers. വിശദവിവരങ്ങൾക്ക്: omanjobvacancy.com
വിപ്രോ ലിമിറ്റഡ്
യുഎഇയിലെ വിപ്രോ ലിമിറ്റഡ് പ്രിസെയിൽസ് ലീഡ്,എച്ച് ആർ ബിസിനസ് പാർട്ണർ, ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻ ആർക്കിടെക്ട്, ക്ളൗഡ് സെക്യൂരിറ്റി ആർക്കിടെക്ട്, ഡിഒ&പി മാനേജർ, സർവീസ് ഡെലിവറി ലീഡ്, ആർക്കിടെക്ട്, എച്ച്ആർ ബിസിനസ് പാർട്ണർ, ക്ളൗഡ് സെക്യൂരിറ്റി ആർക്കിടെക്ട് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: wipro.referrals.selectminds.com .വിശദവിവരങ്ങൾക്ക്: omanjobvacancy.com
എയർ അറേബ്യയിൽ
എയർ അറേബ്യയിൽ ഹയർ സെക്കൻഡറി ലെവൽ പൂർത്തിയാക്കിയവർക്ക് തൊഴിലവസരം. വിവിധ ഒഴിവുകളിലേക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു.ഓൺലൈൻ ആയി അപേക്ഷിക്കാം. സർവീസ് ക്വാളിറ്റി ഓഫീസർ,കാൾ സെന്റർ ഏജന്റ് , കീ അക്കൗണ്ട് എക്സിക്യൂട്ടീവ്, എയർക്രാഫ്റ്റ് ലൈസൻസ്ഡ് എൻജിനീയർ, ക്യാബിൻ ക്രൂ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.airarabia.com . കൂടുതൽ വിവരങ്ങൾക്ക്: omanjobvacancy.com.
വെൽനസ് വൺ ഡേ സർജറി സെന്റർ
ദുബായിലെ വെൽനസ് വൺ ഡേ സർജറി സെന്റർ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഐടി ഡയറക്ടർ, ലാബ് ടെക്നീഷ്യൻ, ഇസിജി ടെക്നീഷ്യൻ, രജിസ്റ്റേഡ് നഴ്സ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ലീഡ് ഓഡിറ്റർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, അറബിക് നഴ്സ്, സർജിക്കൽ നഴ്സ്, ജനറൽ പ്രാക്ടീഷ്ണർ, ന്യൂറോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഡെർനറ്റോളജിസ്റ്ര്, റേഡിയോളജിസ്ററ്, റെസ്പിറേറ്ററി തെറാപ്പി ടെക്നീഷ്യൻ, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:/www.wellnesssurgerycenter.com.വിശദവിവരങ്ങൾക്ക്: /gulfjobvacancy.com.
കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി
കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്:www.knpc.com. വിശദവിവരങ്ങൾക്ക്: /gulfjobvacancy.com.
ഹിൽട്ടൺസ് ഹോട്ടൽസ്
യുഎഇയിലെ ഹിൽട്ടൺസ് ഹോട്ടൽസ് ആൻഡ് റിസോർട്സ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കോമിസ്, റിസപ്ഷനിസ്റ്റ്, ഹോട്ടൽ കോമിസ്, ഷെഫ്, ഗസ്റ്റ് സർവീസ് ഏജന്റ്, അക്കൗണ്ട്സ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.hilton.com. വിശദവിവരങ്ങൾക്ക്: /gulfjobvacancy.com.
ഖത്തർ എയർവേസ് കാർഗോ
ഖത്തർ എയർവേസ് കാർഗോയിൽ ഷെഡ്യൂൾ പ്ളാനിംഗ് അനലിസ്റ്റ്, കാർഗോ സിസ്റ്റം സപ്പോർട്ട് മാനേജർ, അനിമൽസ് പ്രോഡക്ട് മാനേജർ, ഗ്ളോബൽ കാർഗോ കീ അക്കൗണ്ട് മാനേജർ, റെവന്യു മാനേജ്മെന്റ് പ്രോജക്ട് സ്പെഷ്യലിസ്റ്റ്, സീനിയർ കാർഗോ കൺട്രോൾ ഏജന്റ്, കാർഗോ ക്ളൈംസ് ഓഫീസർ, സീനിയർ ഷെഡ്യൂളിംഗ് അനലിസ്റ്റ്, കാർഗോ നെറ്റ്വർക്ക് കംപ്ളയൻസ് ഓഫീസർ, കാർഗോ ഫ്ളൈറ്റ് അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:www.qrcargo.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ബ്രിട്ടീഷ് പെട്രോളിയം
ബ്രിട്ടീഷ് പെട്രോളിയം കാനഡ, ഓസ്ട്രേലിയ, യുഎസ്, യുകെ, സ്വീഡൻ, സിംഗപ്പൂർ , മലേഷ്യ, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഡിമാൻഡ് കൺട്രോളർ, ക്രൂഡ് ഓയിൽ ട്രേഡ്, സെയിൽസ് സ്പെഷ്യലിസ്റ്ര്, പ്രൊജക്ട് ആൻഡ് പ്രോഗ്രാം മാനേജ്മെന്റ് അനലിസ്റ്റ്, ലോജിസ്റ്റിക്സ് അനലിസ്റ്റ്, എച്ച്ആർ ബിസിനസ് പാർട്ണർ, പ്രോപ്പർട്ടി മാനേജർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, അസസ്മെന്റ് മാനേജർ, എൻവിറോൺമെന്റൽ സയൻസ് ഡയറക്ടർ, പേഴ്സണൽ അസിസ്റ്റന്റ്, മെയിന്റനൻസ് പ്ളാനർ, തുടങ്ങി നൂറോളം തസ്തികകളിൽ ഒഴിവുണ്ട്.വെബ്സൈറ്റ് :/jobs.bp.com/ ›വിശദവിവരങ്ങൾക്ക്: jobsindubaie.com
സിംഗപ്പൂർ പെട്രോളിയം കമ്പനി ലിമിറ്റഡ്
സിംഗപ്പൂർ പെട്രോളിയം കമ്പനി ലിമിറ്റഡിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.ആപ്ളിക്കേഷൻ എൻജിനീയർ, മാനേജ്മെന്റ് അസോസിയേറ്റ് പ്രോഗ്രാം, സെറ്റിൽമെന്റ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് ഓഫീസർ, എക്സിക്യൂട്ടീവ്, ടാക്സ് എക്സിക്യൂട്ടീവ്, ഓപ്പറേഷൻ ടെക്നീഷ്യൻ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.airarabia.com . കൂടുതൽ വിവരങ്ങൾക്ക്: omanjobvacancy.com.
ദുബായിൽ മേസൺ, ഫോർമാൻ
ദുബായിലെ പ്രമുഖ സ്ഥാപനത്തിലേക്ക് മേസൺ, ഫോർമാൻ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടക്കുന്നു. ഒഡെപെക്ക് മുഖേനയാണ് തിരഞ്ഞെടുപ്പ്. ദുബായിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന.മേസൺ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ടൈലിംഗ് പ്ളാസ്റ്ററിലും ബ്ളോക്ക് വർക്കിലും പരിചയമുണ്ടായിരിക്കണം. ബഹുനില കെട്ടിടനിർമാണത്തിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.രണ്ട് വർഷം പ്രൊബേഷൻ ആയിരിക്കും. താമസവും യാത്രാസൗകര്യവും ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ uae.odepc@gmail.com എന്ന മെയിലിലേക്ക് ഒക്ടോബർ 18 നകം അയയ്ക്കണം.കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.
ജോൺസൺ ആൻഡ് ജോൺസൺ
ബഹുരാഷ്ട്ര കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ കാനഡ, യുകെ, യുഎസ് സൗദി,യുഎഇ,എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കസ്റ്റമർ സർവീസ് കോഡിനേറ്റർ, എമേർജിംഗ് മാർക്കറ്റ് ആക്സസ് ലീഡ്, സീനിയർ ലോക്കൽ ട്രയൽ മാനേജർ, അസോസിയേറ്റ് ഡയറക്ടർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: jobs.jnj.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com
അൽനബൂഡ ഓട്ടോമൊബൈൽ
ദുബായിലെ അൽനബൂഡ ഓട്ടോമൊബൈൽ നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. സെയിൽസ് കൺസൾട്ടന്റ്, സിആർഎം മാനേജർ, ക്വാളിറ്റി കൺട്രോളർ, ഹെവി ഡ്യൂട്ടി ഡ്രൈവർ , റിസപ്ഷനിസ്റ്റ്, കോഡിനേറ്രർ, കോൺടാക്ട് സെന്റർ, ഡെന്റർ, പെയിന്റർ, ഇലക്ട്രീഷ്യൻ, മാസ്റ്രർ ടെക്നീഷ്യൻ, മെക്കാനിക്, സെയിൽസ് കൺസൾട്ടന്റ്, കോൺടാക്ട് സെന്റർ ഏജന്റ്, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:nabooda-auto.com.വിശദവിവരങ്ങൾക്ക്: /gulfjobvacancy.com.
ഫെഡെക്സ്
ചരക്കുഗതാഗത രംഗത്തെ ആഗോള കമ്പനിയായ അമേരിക്കയിലെ 'ഫെഡെക്സ് എക്സ്പ്രസി'ൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. കോറിയർ ഹാൻഡ്ലർ, കസ്റ്റമർ കെയർ റെപ്രസെന്റേറ്റീവ്, ക്ളിയറൻസ് ബ്രോക്കർ അസോസിയേറ്റ്, സെയിൽസ് റെപ്, അക്കൗണ്ട് എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:/careers.fedex.com.വിശദവിവരങ്ങൾക്ക്: omanjobvacancy.com
ദുബായ് ഡ്യൂട്ടിഫ്രീ
ദുബായ് ഡ്യൂട്ടിഫ്രീയിൽ സെയിൽസ് അസിസ്റ്റന്റ്, വേർഹൗസ് അസിസ്റ്റന്റ് തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. യോഗ്യത: പ്ളസ് ടു/ ബിരുദം.
കമ്പനിവെബ്സൈറ്റ്:www.dubaidutyfree.com.. വിശദവിവരങ്ങൾക്ക്: omanjobvacancy.com
റെഡ് ബുൾ എനർജി ഡ്രിങ്ക്
റെഡ് ബുൾ എനർജി ഡ്രിങ്ക് കമ്പനിയിലേക്ക് ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം. സെയിൽസ്, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് ,ബ്രാൻഡ് മാനേജർ, ഡിസ്ട്രിബ്യൂഷൻ പാർട്ണർ, ബ്രാൻഡ് സ്പെഷ്യലിസ്റ്റ്, കമ്മ്യൂണിക്കേഷൻ മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: https://www.redbull.com.വിശദവിവരങ്ങൾക്ക്: /gulfjobvacancy.com
അൽ മുല്ല ഗ്രൂപ്പ്
ദുബായിലെ അൽമുല്ലാഗ്രൂപ്പ് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഷോറൂം ഇൻചാർജ്, ക്ളർക്ക്, ഓൺലൈൻ ട്രാവൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സെയിൽസ് മാനേജർ, സർവീസ് റിസപ്ഷനിസ്റ്ര്, ഗ്രൂപ്പ് മാനേജർ, ടാലന്റ് മാനേജർ, അക്കൗണ്ടന്റ്, ഡ്രൈവർ, ഹെവി വെഹിക്കിൾ ഡ്രൈവർ, ഡ്രൈവർ കം സെയിൽസ് മാൻ തുടങ്ങിയ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.കമ്പനിവെബ്സൈറ്റ്: careers.almullagroup.com/ .വിശദവിവരങ്ങൾക്ക്: /gulfjobvacancy.com.
അൽ സഹ്റ ഹോസ്പിറ്റൽ
യുഎഇയിലെ അൽ സഹ്റ ഹോസ്പിറ്റൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രഷൻ, പർച്ചേസിംഗ് മാനേജർ, റെവന്യു സൈക്കിൾ മാനേജ്മെന്റ് സൂപ്പർവൈസർ, ക്വാളിറ്റി കോഡിനേറ്റർ, പീഡിയാട്രിക് നഴ്സ്, ഡെന്റൽ അസിസ്റ്റന്റ്, ക്ളിനിക്കൽ ഫാർമസിസ്റ്റ്, സോണോഗ്രാഫർ , ഡയാലിസിസ് ടെക്നീഷ്യൻ, ന്യൂക്ളിയർ മെഡിസിൻ ടെക്നോളജിസ്റ്റ്, കൺസൾട്ടന്റ് പൾമോണളജിസ്റ്റ്, എമർജൻസി നഴ്സ്, ഡയാലിസിസ് നഴ്സ്, ഓപ്പറേറ്റിംഗ് തിയേറ്റർ നഴ്സ്, പീഡിയാട്രിക് ഐസിയു നഴ്സ്, നഴ്സ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://azhd.ae.വിശദവിവരങ്ങൾക്ക്: /gulfjobvacancy.com.