മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
തൊഴിൽ ക്രമീകരിക്കും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കും. ആഗ്രഹങ്ങൾ സഫലമാകും
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മ നിർവൃതി കൈവരും. വിദ്യയും വിജ്ഞാനവും പ്രവർത്തനതലത്തിൽ. മാതൃകാപരമായ സമീപനം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അനുകൂല സാഹചര്യങ്ങൾ. അധിക ചുമതല ഏറ്റെടുക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മത്സര രംഗങ്ങളിൽ വിജയം. ആരോഗ്യം തൃപ്തികരമായിരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആശയങ്ങളും ആഗ്രഹങ്ങളും സഫലമാും. വ്യാപാര പുരോഗതി. സാമ്പത്തിക നേട്ടം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബത്തിൽ സ്വസ്ഥത. സഹപ്രവർത്തകരുടെ സഹകരണം. ചുമതലകൾ ചെയ്തു തീർക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ദേവാലയ ദർശനം. മത്സരങ്ങളിൽ വിജയിക്കും. അർഹമായ അംഗീകാരം ലഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മ സംതൃപ്തിയുണ്ടാകും. ഹ്രസ്വകാല പദ്ധതികൾ നടപ്പാക്കും. സമാധാന അന്തരീക്ഷം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ചർച്ചകളും യാത്രകളും വേണ്ടിവരും. പ്രതീക്ഷിച്ച നേട്ടം ലഭിക്കും. തൊഴിൽ പുരോഗതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ഉപരിപഠനത്തിന് അവസരം. ക്രയവിക്രയങ്ങളിൽ ശ്രദ്ധവേണം.ഉത്തരവാദിത്തം വർദ്ധിക്കും
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
തർക്കങ്ങൾ പരിഹരിക്കും. മനസന്തോഷം ഉണ്ടാകും. അനിശ്ചിതാവസ്ഥകൾ തരണംചെയ്യും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി) അസാധ്യമായ കാര്യങ്ങൾ സാധ്യമാകും. സുഹൃത് സഹായം. തീർത്ഥയാത്ര ചെയ്യും.