തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേൽക്കാനെത്തിയ [കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ] പ്രഞ്ജിൽ പട്ടീലിനെ സ്വീകരിക്കുന്ന കളക്‌ടർ കെ.ഗോപാലകൃഷ്ണൻ.അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി സമീപം
തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേൽക്കാനെത്തിയ [കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ] പ്രഞ്ജിൽ പട്ടീലിനെ സ്വീകരിക്കുന്ന കളക്‌ടർ കെ.ഗോപാലകൃഷ്ണൻ. അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി സമീപം
തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേറ്റ [കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ] പ്രഞ്ജിൽ പട്ടീലിന് മധുരം നൽകുന്ന കളക്‌ടർ കെ.ഗോപാലകൃഷ്ണൻ.അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി,സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ സമീപം
തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേറ്റ [കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ] പ്രഞ്ജിൽ പട്ടീൽ.അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി സമീപം
തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേറ്റ [കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ] പ്രഞ്ജിൽ പട്ടീൽ
തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേൽക്കാനെത്തിയ [കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ] പ്രഞ്ജിൽ പട്ടീൽ കളക്‌ടർ കെ.ഗോപാലകൃഷ്ണൻ.അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി എന്നിവരോടൊപ്പം
തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേറ്റ [കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ] പ്രഞ്ജിൽ പട്ടീലിനെ കളക്‌ടർ കെ.ഗോപാലകൃഷ്ണൻ.അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി എന്നിവർ ചേർന്ന് ഔദ്യോഗിക കസേരയിലേക്ക് ഇരുത്തുന്നു