astro

അ​ശ്വ​തി: മാ​ന​സി​​ക​ ​സ​ന്തോ​ഷ​വും​ ​സ​മാ​ധാ​ന​വും.
ഭ​ര​ണി: ​എ​തി​ർ​പ്പു​ക​ൾ​ക്ക് ​ ശ​മ​നം.
കാർ​ത്തി​ക: പ​ങ്കാ​ളി​യു​ടെ​ ​സ​ംശ​യം​ ​മാ​റും.​ സ​ന്തോ​ഷം.
രോ​ഹി​ണി: വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ല്ല​ ​ദി​വ​സം.
മ​ക​യി​രം: ആഭരണവസ്ത്രാദി​ നേട്ടം.
തി​രു​വാ​തി​ര: ​ശ​ത്രു​ ​ശ​ല്യം​ ​ഒ​ഴി​വാ​കും.
പു​ണർ​തം: ആ​രോ​ഗ്യ​സ്ഥി​തി​ ​ന​ന്നാ​കും.
പൂ​യം: വി​വാ​ഹ​ ​യോ​ഗം,​ ​സ​ന്താ​ന​ ​ഗു​ണം.
ആ​യി​ല്യം: വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ന​ല്ല​ ​ദി​വ​സം.
മ​കം: മാ​തൃ​ഗു​ണം.​ ​ധ​ന​ ​പ്രാ​പ്തി.
പൂ​രം: ദൗ​ർ​ഭാ​ഗ്യ​കര​മാ​യ​ ​അ​നു​ഭ​വ​ങ്ങ​ൾ.
ഉ​ത്രം: ഭൂ​മി​ ​സം​ബ​ന്ധ​മാ​യ ​വി​വാ​ദ​ങ്ങ​ൾ.
അ​ത്തം: ശ​യ​ന​ ​സു​ഖം.​ ​മ​ന​:​സന്തോ​ഷം.
ചി​ത്തി​ര: വി​ശ്വ​സി​ച്ചി​രു​ന്ന​വ​ർ​ ​വ​ഞ്ചി​ക്കും.
ചോ​തി: ഭാ​ര്യാ​ ​ഗു​ണം.​ ​സ്ത്രീ​ക​ൾ​ ​സ​ഹാ​യി​ക്കും.
വി​ശാ​ഖം: മു​ൻ​കാ​ല​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​ഉ​ല്ലാ​സ​യാ​ത്ര.
അ​നി​ഴം: ​കു​ടുംബ​ ​സ്വ​ത്ത് ​ല​ഭി​ക്കും.​ ​വി​ശ്ര​മം​ ​ല​ഭി​ക്കും.
തൃ​ക്കേ​ട്ട: ​പ​ങ്കാ​ളി​യു​ടെ​ ​സംശ​യം​ ​മാ​റും.​സ​ന്തോ​ഷം.
മൂ​ലം: എ​തി​ർ​ലിം​ഗ​ക്കാ​ർ​ ​മു​ഖേ​നെ​ ​സ​ന്തോ​ഷം.
പൂ​രാ​ടം: സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​ര​മ്യ​ത.
ഉ​ത്രാ​ടം: എ​തി​ർ​പ്പു​ക​ൾ​ക്ക് ​ ശ​മ​നം.
തി​രു​വോ​ണം: ആ​ചാ​ര്യ​ൻ​മാ​രു​ടെ​ ​സ​ഹാ​യ​ത്താ​ൽ​ ​ജീ​വി​ത​ ​വി​ജ​യം.
അ​വി​ട്ടം: വാ​ഹ​ന​ത്തി​ന് ​ ധ​ന‌ച്ചെല​വ്.
ച​ത​യം: ഭാ​ര്യാ​ ​ഗു​ണം.​ ​സ്ത്രീ​ക​ൾ​ ​സ​ഹാ​യി​ക്കും.
പൂ​രു​രു​ട്ടാ​തി: തൊ​ഴി​ൽ​ത​ട​സം, ​അ​ല​സ​ത.
ഉ​തൃ​ട്ടാ​തി: സ​ന്താ​ന​ത്തി​ന് ​വി​വാ​ഹ​ ​യോ​ഗം.
രേ​വ​തി: സ്ത്രീ​ ​മൂ​ലം​ ​ധ​ന​ ​പ്രാ​പ്തി.