ഇതിലുണ്ട് ഗാന്ധി...മഹാത്മഗാന്ധി തൃശൂർ വിവോകോദയം സ്കൂൾ സന്ദർശിച്ചതിന്റെ 92-ാം വാർഷികത്തിന്റെ ഭാഗമായി പോസ്റ്റൽ വകുപ്പ് പുറത്തിയ സ്റ്റാമ്പ് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം നിർവഹിച്ച ശേഷം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുക്കുന്ന അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ടുമാരായ ബിന്ദു വർമ്മ ,എം.സുനിൽ എന്നിവർ സ്കൂൾ മാനേജർ തേറമ്പിൽ രാമകൃഷ്ണൻ തുടങ്ങിയവർ സമീപം