pk-kunjalikutti
വലതു ചവിട്ടി, പച്ച പിടിക്കാം... കാസർഗോഡ് കുമ്പളയിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രെട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടകൻ എ.കെ. ആന്റണിയുമായി ഹസ്തദാനം നടത്തുന്നു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി സമീപം