kashmir-

അ​ഞ്ച​ൽ​:​ ​കാ​ശ്മീ​രി​ലു​ണ്ടാ​യ​ ​ബോം​ബ് ​സ്ഫോ​ട​ന​ത്തി​ൽ​ ​അ​ഞ്ച​ൽ​ ​ഇ​ട​യം​ ​സ്വ​ദേ​ശി​യാ​യ​ ​ജ​വാ​ൻ​ ​കൊ​ല്ല​പ്പെ​ട്ട​താ​യി​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വി​വ​രം​ ​ല​ഭി​ച്ചു.​ഇ​ട​യം​ ​ആ​ലും​മൂ​ട്ടി​ൽ​ ​കി​ഴ​ക്ക​തി​ൽ​ ​വീ​ട്ടി​ൽ​ ​പ്ര​ഹ്ളാ​ദ​ന്റെ​ ​മ​ക​ൻ​ ​അ​ഭി​ജി​ത്താ​ണ് ​(22​)​ ​മ​രി​ച്ച​ത്.​

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​ല​ർ​ച്ചെ​ ​ഉ​ണ്ടാ​യ​ ​ബോം​ബ് ​സ്ഫോ​ട​ന​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ടു​വ​ന്നാ​ണ് ​സൂ​ച​ന.​ ​ജ​മ്മു​വി​ലെ​ ​മി​ലി​റ്റ​റി​ ​ആ​ശു​പ​ത്രി​ ​മോ​ർ​ച്ച​റി​യി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​മൃ​ത​ദേ​ഹം​ ​നി​യ​മ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​ശേ​ഷം​ ​നാ​ട്ടി​ലെ​ത്തി​ക്കും.​ ​അ​മ്മ​:​ ​ശ്രീ​ക​ല.​ ​സ​ഹോ​ദ​രി​:​ ​ക​സ്തൂ​രി.