oh-my-god

ഓ മൈ ഗോഡിൽ ഈ വാരം ഒരു മൈലാഞ്ചി കല്യാണത്തിന്റെ രസമുള്ള കഥയാണ് പറഞ്ഞത്. മുസ്ളീം രീതി അനുസരിച്ച കല്ലാണത്തിന് മൈലാഞ്ചിയിടാൻ ചെക്കന്റെ സഹോദരിയായി ഒരു സ്ത്രീ എത്തുന്നതും തുടർന്ന് സഹോദരി അല്ലെന്ന് അറിയുമ്പോൾ കിട്ടുന്ന പണിയാണ് പുതുമ നിറയ്ക്കുന്നത്. നിരവധി ആളുകൾ പങ്കെടുത്ത എപ്പിസോഡ് കൂടിയാണിത്